സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കും; വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി
പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാം എന്നാണ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
0 Comments
13/05/2020