ബുറെവി ചുഴലിക്കാറ്റ്; ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

എല്ലാ തെക്കൻ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയിൽ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് ദുരന്തനിവാരണസേന നിലയുറപ്പിക്കുക.

0 Comments

ബംഗാൾ ഉൾക്കടലിൽ ന്യൂന മര്‍ദ്ദം; തിങ്കള്‍ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നാളെ രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് മരണ നിരക്ക് ഉയരുന്നു: ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുകയാണ്.

0 Comments

വ്യാജ ചിട്ടികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക; മുന്നറിയിപ്പുമായി ജില്ലാ രജിസ്ട്രാര്‍ ഓഫിസ്

മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ, പരസ്യങ്ങളോ, നോട്ടീസോ, മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ്ബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം.

0 Comments

കോവിഡ് രോഗ വ്യാപനം ജില്ലയില്‍ രൂക്ഷമായി നിലനില്‍ക്കുന്നു; ജാഗ്രത ശക്തമാക്കണം: കാസർകോട് കളക്ടര്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.ടെക് പരീക്ഷാ കേന്ദ്രമായതിനാല്‍, സി. എഫ്. എല്‍. ടി. സിയായി സജ്ജീകരിച്ചിട്ടുള്ള സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍കാലികമായി വിട്ടു നല്‍കാനും യോഗത്തില്‍ ധാരണയായി.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇതേവരെ പതിനായിരം കടന്ന് കോവിഡ് ബാധിതര്‍; രോഗം സ്ഥിരീകരിച്ചവരില്‍ പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരും; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്; നിര്‍ദ്ദേശങ്ങള്‍ അവഗണിക്കരുത്

നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് ജില്ലയില്‍ സെപ്റ്റംബര്‍ 28 വരെ 9265 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 6219 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

0 Comments

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

0 Comments

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ചയും അതിതീവ്രമഴയ്ക്ക് സാധ്യത; ഡാമുകള്‍ നിറയുന്നു; മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതീവ ജാഗ്രത

മുല്ലപെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ വെള്ളം വൈഗ അണക്കെട്ടുവഴി ഒഴുക്കിവിടണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

0 Comments

മഴ ശക്തി പ്രാപിക്കുന്നു; കാസർകോട് ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ഇതുവരെ തുറന്നത് ആറു ക്യാമ്പുകള്‍

കയ്യൂര്‍ മേഖലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജി.എച്ച്എസ്എസ് കയ്യൂരില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളും ചെറിയാക്കര ജി.എല്‍.പി.എസിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളുമാണുള്ളത്.

2 Comments

കാര്യങ്കോട് പുഴയില്‍ വെള്ളമുയരാന്‍ സാധ്യത; സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് ജില്ലാ കളക്ടര്‍; ജാഗ്രത പാലിക്കേണ്ട മേഖലകള്‍ അറിയാം

കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.

0 Comments