സംസ്ഥാനത്ത് ‘ടൗട്ടെ’ചുഴലിക്കാറ്റിന് സാധ്യത; കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം 14 മുതല്‍ നിര്‍ത്തിവച്ചു; വിവിധ ജില്ലകളില്‍ അലേര്‍ട്ട്

കാലാവസ്ഥയിലുണ്ടായ ഈ മാറ്റം ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അധികൃതര്‍ ഉടന്‍ അറിയിക്കണം.

0 Comments

അടുത്ത മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

0 Comments

മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍; ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍; സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങൾ അറിയാം

വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ.

0 Comments

കോവിഡ്​ രണ്ടാം തരംഗം കൊടുങ്കാറ്റ്​ പോലെ വന്നു; പോരാട്ടം നടത്തുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി

ഡോക്​ടർമാരും,നഴ്​സുമാരും, ​പൊലീസും,ആംബുലൻസ്​ ഡ്രൈവർമാരും എല്ലാവരും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്​.

0 Comments

കോവിഡ് കെടുതി; നാടിനെ പൂർണ്ണമായി രക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലര്‍ത്തണം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

കോവിഡ്- 19 നിഷ്കരുണം നാടിനെ നശിപ്പിക്കാനൊരുമ്പെട്ടാൽ ഇതുവരെ കണ്ടതിനെക്കാളും കടുത്ത നടപടികളിലേക്ക് അധികാരികൾ നീങ്ങിയേക്കാം

0 Comments

കേരളത്തിൽ ഇന്ന് 7515 പേർക്ക് കൊവിഡ്; കാസർകോട് 430; രോഗവിമുക്തി 2959; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കൊവിഡ് വ്യാപനം രൂക്ഷം: അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക

കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി.

0 Comments

കോവിഡ് വ്യാപനം: പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കുമെന്ന് റെയിൽവേ; പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകില്ല. അതേസമയം,യാത്രയിൽ ട്രെയിനിൽ കൂട്ടം കൂടി ഇരിക്കാനോ, കൂട്ടം കൂടി ഇരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല.

0 Comments

കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത; തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

0 Comments

കോവിഡ്: കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമെന്ന് കൊറോണ കോർ കമ്മിറ്റി; കുടുംബശീയുമായി സഹകരിച്ച് വാക്‌സിനേഷൻ ഊർജിതമാക്കും

കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണമുള്ളവരും ഉൾപ്പെടെയുള്ളവർ ആർ.ടി. പി. സി. ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ പറഞ്ഞു.

0 Comments