കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം

സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

0 Comments

സമൂഹത്തിൽ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടി; സോഷ്യൽ മീഡിയകൾ നിരീക്ഷണത്തില്‍: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

0 Comments

കൊറോണ വൈറസ് ബാധ: കാസര്‍കോട് ജില്ലയില്‍ 56 പേര്‍ നിരീക്ഷണത്തില്‍

ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ആരോഗ്യ വകുപ്പിന്‍റെ നീരിക്ഷണത്തിലാണ്.

0 Comments