കടൽ പ്രക്ഷുബ്ധമാകും; കാസര്‍കോട് ഉള്‍പ്പെടെ എട്ട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനുംനിർദ്ദേശമുണ്ട്. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.

0 Comments

കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചതായി വിവരം

വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

0 Comments

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും; സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

0 Comments

കൊറോണ: തൊഴിലാളികള്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ വകുപ്പ്

നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ മെസ്സേജുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം.

0 Comments

കോവിഡ്‌ 19: കാസർകോട് ജില്ലയിൽ 1500 പോലീസിനെ വിന്യസിപ്പിക്കും; മുതിർന്ന ഉദ്യോഗസ്ഥര്‍ ജില്ലയിലേക്ക്

അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ്‌ ചെയ്യാൻ 10 വാഹനങ്ങളിൽ 50 പോലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലെ പോകാൻ അനുവദിക്കൂ.

0 Comments

കൊറോണ: കാസര്‍കോട് ജില്ല പൂര്‍ണ്ണമായും മറ്റ് ജില്ലകള്‍ ഭാഗികമായും അടച്ചിടും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

മുന്‍കരുതലിന്‍റെ ഭാഗമായി കണ്ണൂർ– കാസർകോട് ജില്ലാ അതിർത്തികള്‍ അടച്ച ശേഷം റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു.

0 Comments

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 400 കവിഞ്ഞു; ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചു; പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്,ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു.

0 Comments

മുന്‍കരുതലാണ് വേണ്ടത്, പരിഭ്രാന്തിയല്ല; അനാവശ്യയാത്രകള്‍ ഒഴിവാക്കൂ; ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന്‍റെ ഭാഗമായി രാജ്യം നാളെ നിശ്ചലമാകും.

0 Comments

സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി ഇന്ത്യൻ രാഷ്ട്രപതിയും; കനിക കപൂര്‍ നടത്തിയ പാർട്ടിയിൽ ആശങ്കയിലാകുന്നത് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം

ലഖ്‌നൗവില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരാരൊക്കെയാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.

0 Comments