അടിമാലിയിൽ മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; വിഷം സിറിഞ്ചിലാക്കി കുപ്പിയിൽ കുത്തിവെച്ചു; ബന്ധു പോലീസ് പിടിയിൽ

അവശനിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

0 Comments

മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാൾ മുന്നിൽ കേരളം; കൂടുതൽ ആലപ്പുഴയിൽ; സ്ത്രീകൾ കൂടുതൽ കുടിക്കുന്ന ജില്ല അറിയാം

ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്ക് മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം.

0 Comments

മദ്യവില്‍പ്പന കുറഞ്ഞു, ലഹരി ഉപയോഗം കൂടി; ലോക് ഡൗണിന് ശേഷം കേരളത്തിൽ സംഭവിച്ചത്

2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യമാണ്. 150.13 ലക്ഷം കെയ്‌സ് ബിയറും വിറ്റു. എന്നാല്‍ 2020 - 21 ല്‍ മദ്യവില്‍പ്പന 187.22 ലക്ഷം കെയ്‌സ് ആയി കുറഞ്ഞു.

0 Comments

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ജീവിത ലഹരിയാക്കി രഘുനാഥന്‍

2001 ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസറായി സേവനം ആരംഭിച്ച രഘു നാഥന്‍ നിലവില്‍ പ്രിവന്റീവ് ഓഫീസറാണ്.

0 Comments

ബെവ് ക്യൂ ആപ്പ് പുനഃസ്ഥാപിച്ച് മദ്യവില്പന നടത്താൻ ബിവറേജസ് കോർപ്പറേഷൻ; ശുപാർശ സർക്കാരിന് നൽകും

നാട്ടിൽപുറങ്ങളിൽ നിലച്ചുപോയ വാറ്റ് വീണ്ടും സജീവമാവാനും സാദ്ധ്യതയേറെ. കൊവിഡ് കാരണം വിപുലമായ പരിശോധനകൾക്കും റെയ്ഡിനും പരിമിതിയുണ്ട്.

0 Comments

മദ്യപിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത പിന്നാലെ യൂട്യൂബ് ലൈവിലൂടെ മദ്യപാനം ; 1.5 ലിറ്റര്‍ വോഡ്ക കുടിച്ച അറുപതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രേക്ഷകരുടെ കണ്‍മുന്നില്‍ തന്നെയുള്ള മരണത്തിന് ശേഷം മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു.

0 Comments

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത് .

0 Comments

നിര്‍ബന്ധിച്ച് മ​ദ്യം നല്‍കി യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു; തിരുവനന്തപുരത്ത് ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഭ​ർ​ത്താ​വ് യു​വ​തി​യെ പു​തു​ക്കു​റി​ച്ചി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ ത്തി​ച്ച ശേ​ഷം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

0 Comments

കാസര്‍കോട് വിദേശമദ്യവേട്ട; കർണ്ണാടകത്തിൽ നിന്ന് കടത്തിയ മദ്യം പിടികൂടി

ഏകദേശം 55ലിറ്ററോളം (ഏഴ് കെയ്സുകൾ) വരുന്ന കർണ്ണാടക നിർമ്മിതമായ വിവിധ വിദേശമദ്യങ്ങളാണ് കാർഡ് ബോർഡ് പെട്ടികളിലായി കടത്തികൊണ്ട് വന്നത്.

0 Comments

സംസ്ഥാനത്ത് വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി; പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു

10% മുതല്‍ 35% വരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ക്ക് 60 മുതല്‍ 120 വരെ രൂപ യും കൂടും.

0 Comments