ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാൻ അക്ഷയ് കുമാര്‍
ഒന്നുമറിയാതെ ആളുകള്‍ പറയുന്നത് വിഷമമുണ്ടാക്കും. 90കളില്‍ തുടരെ 15 സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ പൗരത്വമെടുത്തത്.
0 Comments
23/02/2023
ഒന്നുമറിയാതെ ആളുകള്‍ പറയുന്നത് വിഷമമുണ്ടാക്കും. 90കളില്‍ തുടരെ 15 സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ പൗരത്വമെടുത്തത്.
തന്‍റെ 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന ആഴവും തീവ്രതയുമുള്ള കഥാപാത്രമാണ് ഇതെന്ന് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.