ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പ്; യു.പി പോലീസ് നല്‍കിയ ചായ നിരസിച്ച് അഖിലേഷ് യാദവ്
നിങ്ങള്‍ നല്‍കിയ ചായ ഞാന്‍ കുടിക്കില്ല. ഒന്നുകില്‍ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും.
0 Comments
08/01/2023