നക്ഷത്ര ആമയെ കടത്തൽ; വന്യജീവി ചലച്ചിത്ര നിര്‍മാതാവും ഫോട്ടോ ഗ്രാഫറുമായ ഐശ്വര്യ ശ്രീധറിനെതിരെ വനംവകുപ്പ് കേസെടുത്തു
സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയാണ് നക്ഷത്ര ആമകള്‍
0 Comments
24/08/2022
സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയാണ് നക്ഷത്ര ആമകള്‍
ആമയെ എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാന്‍ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്