മായാനദി സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നത് വരെ അച്ഛനും അമ്മയും എന്നോട് മിണ്ടിയിട്ടില്ല: ഐശ്വര്യ ലക്ഷ്മി

സിനിമയിൽ അഭിനയിക്കാൻ വരുന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും വീട്ടുകാർക്ക് നല്ല എതിർപ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

0 Comments

എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ; പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘കുമാരി’യാണ് ഐശ്വര്യയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം.

0 Comments

ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; കൊവിഡിന്‍റെ രണ്ടാംതരം​ഗത്തിൽ സംസ്ഥാന സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി

എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്.

0 Comments