അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെ​ഗറ്റീവായിരുന്നു. എന്നാല്‍, സ്രവ പരിശോധന ഫലത്തില്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു.

0 Comments