എ.ഐ ക്യാമറ; പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് കോടതിക്ക് ബോധ്യമായെന്ന് മന്ത്രി ആൻ്റെണി രാജു
വിശദമായ സത്യവാങ് മൂലം നല്‍കണമെന്നാണ് ഹെെക്കോടതി
വിശദമായ സത്യവാങ് മൂലം നല്‍കണമെന്നാണ് ഹെെക്കോടതി
പദ്ധതിയെ എതിര്‍ക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. റോഡ് ക്യാമറയിൽ അഴിമതിയുണ്ടെങ്കിൽ പ്രതിപക്ഷം കോടതിയിൽ പോകണം.
പ്രതിഷേധത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. അഞ്ചാം തീയ്യതി വൈകീട്ട് 4 മണിക്കാണ് പ്രതിഷേധം നടത്തുക
ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാര്‍ നല്‍കാവുന്നതാണ്
ഉടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങി
കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്.
ഇത്തരത്തിൽ ദൃശ്യങ്ങൾ സൂക്ഷിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാൻ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം
ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.