മഞ്ചേശ്വരം താലൂക്ക് തല പരാതി പരിഹാര അദാലത്ത്: സാധാരണക്കാര്‍ക്കും അടിസ്ഥാന വിഭാഗ ജനങ്ങള്‍ക്കും വലിയ പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാർ നയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ആരോഗ്യ സൂചികയിലും ജീവിത നിലവാര സൂചികയിലും പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തിലും ലിംഗ സമത്വത്തിലും തുടങ്ങി എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളം.