ഞങ്ങൾ വെവ്വേറെ വ്യക്തികൾ; അച്ഛൻ്റെ രാഷ്ട്രീയം വെച്ച് തന്നെ ജഡ്ജ് ചെയ്യരുതെന്ന് അഹാന കൃഷ്ണ

അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കില്‍, അത് സമ്പൂര്‍ണമായി അദ്ദേഹത്തിൻ്റെ ചോയ്സ്. ഞാന്‍ സിനിമ ചെയ്തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല.

0 Comments

എനിക്ക് ഈ നാടകത്തില്‍ പങ്കില്ല; പൃഥ്വിരാജിന്‍റെ കടുത്ത ആരാധിക; ഭ്രമം സിനിമാ വിവാദത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ

പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ് താനെന്നും ഭ്രമവുമായി ബന്ധപ്പെട്ട നടന്നതെല്ലാം പ്രൊഫഷന്‍റെ ഭാഗമാണെന്നും അഹാന കൃഷ്ണ പറയുന്നു.

0 Comments

നടന്‍ കൃഷ്ണകുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് മലപ്പുറം സ്വദേശി; എത്തിയത് അഹാനയെ കാണാനാണെന്ന് പോലീസ്

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.

0 Comments