യു.എ.ഇയിലെ ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം; ചന്ദ്രഗിരി സോക്കർ സ്റ്റാർ അവാർഡ് അഫ്‌സൽ കീഴുറിന് സമ്മാനിച്ചു
"ചന്ദ്രഗിരി സോക്കർ സ്റ്റാർ അവാർഡ്" യുവ താരം അഫ്സൽ കീഴുരിനു ഫുട്ബോൾ ടൂർണ്ണമെന്റ് വേദിയിൽ വെച്ച് സുഹൈർ യഹിയ തളങ്കര സമ്മാനിച്ചു.
0 Comments
25/01/2023