സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല; പുതിയ നിർദ്ദേശവുമായി അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം
ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.
സിറാജുദ്ദീൻ ഹഖാനി ആഗോള ഭീകരനാണ്. ഏതാണ്ട് 10 ദശലക്ഷം യു.എസ് ഡോളർ പ്രതിഫലം അദ്ദേഹത്തിന്‍റെ തലയ്ക്ക് വിലയിട്ടുണ്ട്
പഞ്ചഷീർ താഴ് വര താലിബാൻ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവർ രാജ്യദ്രോഹികളാണ്.
താഴ്‌വരയിൽ വടക്കൻ സഖ്യസേന ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വ്യാഴാഴ്ച 13 താലിബാൻ ഭീകരരെ സഖ്യം കൊന്നൊടുക്കി എന്നാണ് വിവരം.
അമേരിക്കന്‍ യൂറോപ്യന്‍ കമാന്‍ഡ് മേധാവി ജനറല്‍ ടോഡ് വോള്‍ട്ടേഴ്‌സാണ് കുഞ്ഞിന് റീച്ച് എന്ന് പേരിടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.
രക്ഷാ ദൗത്യത്തെക്കുറിച്ച് വിവരിക്കാന്‍ അടുത്ത ദിവസം വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചക്ക് 12.30ന് ആയിരുന്നു ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടത്.
യു.എസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യു.എസ് സൈനികർ കാബൂളിൽ എത്തിയിട്ടുണ്ട്.