അഫ്​ഗാൻ പൗരൻ കോട്ടയത്ത് അറ​സ്റ്റിൽ; കേരളത്തിൽ കഴിഞ്ഞത് ഷെഫി​ൻ്റെ ജോലി ചെയ്ത്

ഇയാൾക്കെതിരെയും വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്‌ക്ക് എതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.

0 Comments

പൊതു പാർക്കുകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക്; അഫ്‌ഗാനിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ

കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേ എങ്കിലും പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കണം" അവർ റോയിറ്റേഴ്‌സിനോട് പറഞ്ഞു.

0 Comments

ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; നിരപരാധികളായ സാധാരണക്കാരെ ശിക്ഷിക്കരുതെന്ന് താലിബാൻ

അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു

0 Comments

മൃതദേഹങ്ങളുമായി പോലും അവര്‍ ലൈംഗികവേഴ്ച നടത്തി; താലിബാന്‍റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തി അഫ്ഗാന്‍ യുവതി

എല്ലാ കുടുംബത്തില്‍ നിന്നും താലിബാന്‍ സ്ത്രീകളെ ആഗ്രഹിക്കുന്നു. 'ഞങ്ങള്‍ അവിടെ (അഫ്ഗാനിസ്ഥാനില്‍) ഉണ്ടായിരുന്നപ്പോള്‍ നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചു.

0 Comments

ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വൻ സ്ഫോടനം

വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനെത്തിയ അഫ്ഗാൻ പൗരന്മാർക്ക് സംഭവത്തിൽ പരുക്കേറ്റു. യുഎസ് പൗരന്മാർക്ക് ആർക്കെങ്കിലും പരുക്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.

0 Comments

അഫ്ഗാനില്‍ പ്രതിരോധത്തിന്‍റെ പുതിയ മുഖം; താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്ത് പ്രതിരോധ സേന

ആയുധധാരികളായെത്തിയ താലിബാന്‍ ഭീകരവാദികളെ പ്രാദേശിക ജനത ഒന്നാകെ കല്ലെറിഞ്ഞ് ഓടിച്ചുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

0 Comments

അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന; കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി

ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകർ പറയുന്നത്.

0 Comments

അഫ്ഗാനിസ്ഥാനിൽ രണ്ടു വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി; ആക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല

സര്‍ക്കാര്‍ വാഹനത്തില്‍ കോടതിയിലേക്കു പോകുന്നവഴിയായിരുന്നു ആക്രമണം. വെടിയേറ്റ ഉടന്‍തന്നെ ഇരുവരും മരിച്ചു.

0 Comments

അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലിലെ ആക്രമണം ; നേതൃത്വം നല്‍കിയത് കാസര്‍കോട് സ്വദേശിയായ ഐ.എസ് ഭീകരനെന്ന് റിപ്പോര്‍ട്ട്

ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments