അശ്ലീല സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം; നരബലിക്കായി റോസ്ലിയെ കൊണ്ടുപോയത് 10 ലക്ഷം നൽകാമെന്ന് വി ശ്വസിപ്പിച്ചുകൊണ്ട്
സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
0 Comments
11/10/2022