ഗിരീഷ് കാസറവള്ളിയും രാജിവച്ചു; ദലിത് പീഡനം നടക്കുന്നതായി ക്ലാര്‍ക്ക് ശങ്കര്‍ മോഹനന് എതിരെ പട്ടികജാതി കമ്മിഷന് വ്യാജ പരാതി നൽകി, വിദ്യാര്‍ഥി നേതാക്കളെ സ്വാധീനിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നല്കി, സംഭവങ്ങൾ ഇങ്ങനെ
ശുചീകരണ ജോലിക്കാര്‍ ആരും പട്ടികജാതിയില്‍പ്പെടുന്നവരല്ല
0 Comments
31/01/2023