സൂഫിയും സുജാതയും നായിക അദിതിയുടെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം; വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സിനിമയെക്കുറിച്ച് നടി പറയുന്നു
പതിനഞ്ച് വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡിലേക്ക് എത്തിയത്.
0 Comments
05/07/2020