ഇത് അവസാന അവസരം, ഇനിയൊരു അവസരം ഉണ്ടാകില്ല; നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി ആറ് മാസം കൂടി നീട്ടി
കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യവാരം പൂർത്തിയാകേണ്ടതായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യവാരം പൂർത്തിയാകേണ്ടതായിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്ഡ് ആരംഭിച്ചത്. എന്നാൽ ഈ സമയം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഓഫീസിലുണ്ടായിരുന്നില്ല.
വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പൈട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറിൽ സമർപ്പിക്കാനും ഉത്തരവിട്ടു.
വിപിൻ ലാലിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. ബേക്കൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ജയിലിൽനിന്ന് പ്രതികൾക്കായി കത്തെഴുതിയത് വിപിൻ ലാൽ ആയിരുന്നു.
ദിലീപും മുഖ്യ പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്‍റെ സാക്ഷി അടക്കം മൊഴി മാറ്റിയിരുന്നു.
കേസിന്‍റെ രഹസ്യ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.