വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഭർത്താവിന് നൽകിയതായി പരാതി; എ.സി.പിക്കെതിരെ അന്വേഷണം
കോടതി ഉത്തരവോടെയോ, അന്വേഷണത്തിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ.
0 Comments
05/11/2021
കോടതി ഉത്തരവോടെയോ, അന്വേഷണത്തിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ.
കേസിൽ അറസ്റ്റിലായ റംഷാദിനെ ഒന്നാം പ്രതിയാക്കിയും ആദിലിലെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.