പി.എന്‍.ബി അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക; ഫെബ്രുവരി മുതൽ ഈ എ.ടി.എമ്മില്‍ നിന്നും നിങ്ങള്‍ക്ക് പണം പിൻവലിക്കാൻ സാധിക്കില്ല
ഫെബ്രുവരി 1 മുതൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഉപഭോക്താക്കൾക്ക് ഇ.എം.വി ഇതര എ.ടി.എം മെഷീനുകളിൽ ഇടപാട് നടത്താൻ കഴിയില്ല. അതായത് നിങ്ങൾക്ക് ഇ.വി.എം അല്ലാത്ത മെഷീനുകളിൽ നിന്ന് പൈസ എടുക്കാൻ കഴിയില്ല.
0 Comments
20/01/2021