ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും മുന്നേറ്റം തടഞ്ഞതും യു.ഡി.എഫ്; ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത് സി.പി.എം: രമേശ് ചെന്നിത്തല
കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിക്ക് 4,35,606 വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെന്നും ആ വോട്ടുകള്‍ കിട്ടിയത് സി.പി.എമ്മിനും എല്‍.ഡി.എഫിനുമാണെന്നും ചെന്നിത്തല
0 Comments
04/05/2021