കാസർകോട്ടും മലപ്പുറത്തും വാഹനാപകടം; ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കാസർകോട് പ്രതിശ്രുത വരൻ മരിച്ചു; മലപ്പുറത്ത് ഓട്ടോ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്
അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷ്റഫിൻ്റെ ജീവൻ രക്ഷിക്കാനായില്ല
0 Comments
11/07/2022