കോവിഡ് വ്യാപനം; രാജ്യത്തെ പുതിയ അധ്യയന വര്‍ഷം സെപ്തംബറിലേക്ക് മാറ്റാന്‍ യു.ജി.സി
കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളും അക്കാദമിക് സെഷന്‍ സംബന്ധിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് സമിതികള്‍ക്ക് യു.ജി.സി രൂപം നല്‍കിയിരുന്നു.
0 Comments
26/04/2020