കോവിഡിൽ താളം തെറ്റി അക്കാദമിക് കലണ്ടർ; എസ്.എസ്.എൽ.സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ അന്തിമതീരുമാനം അനിശ്ചിതത്വത്തില്‍
പരീക്ഷകളെല്ലാം തീര്‍ന്ന് മധ്യവേനവലധിയും മൂല്യനിര്‍ണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിയുള്ളത്.
0 Comments
08/04/2020