പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ച് 10,000 ഹജ്ജ് സീറ്റുകൾ അധികം വാങ്ങിയെന്ന് അബ്ദുള്ളക്കുട്ടി; സൗദിയിലാണ് മക്കയെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

സൗദി രാജാവിനെ വിളിക്കുന്നതിന് പകരം മറ്റൊരു രാജ്യമായ യു.എ.ഇയിലെ ഷെയ്ഖിനോട് ആവശ്യപ്പെട്ടു എന്ന പ്രയോഗമാണ് അബ്ദുള്ളക്കുട്ടിക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമായത്

0 Comments

കേരളം തീവ്രവാദത്തിനെതിരെ പ്രതികരിക്കുന്നില്ല; മതപ്രമാണിമാര്‍ക്ക് ദേശസ്‌നേഹമില്ല, കേരളം സിറിയയായി മാറുമെന്ന് അബ്ദുള്ളക്കുട്ടി

അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചാല്‍ അതിന്‍റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാവുമെന്ന സ്റ്റേറ്റ്മാന്‍ റിപ്പോര്‍ട്ടും ഭീതിപ്പെടുത്തുന്നതാണ്.

0 Comments

മലയാളത്തിന് മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്: എ.പി അബ്ദുള്ളക്കുട്ടി

ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.

0 Comments