വാരിയംകുന്നന്‍ സിനിമാ വിവാദം; തിരക്കഥാകൃത്ത് റമീസ് പിന്മാറി: സിനിമ മുന്നോട്ടുതന്നെയെന്ന് സംവിധായകന്‍ ആഷിക് അബു

റമീസിന്‍റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്‍റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത.

1 Comment