ധീരമായ നിലപാടുകളും സൗമ്യമായ പെരുമാറ്റവും; മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.കുഞ്ഞിരാമന് നാടിൻ്റെ അന്ത്യാഞ്ജലി, പാര്‍ട്ടിക്ക് തീരാനഷ്‌ടം
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാറുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു
0 Comments
14/12/2023