സൗജന്യ നേത്ര പരിശോധന ക്യാമ്പും ഡെങ്കിപ്പനി, എലിപ്പനി ബോധവൽക്കരണ ക്ലാസ്സും നടന്നു; നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിൻ്റെയും അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന…
0 Comments
07/08/2025