കേരള പാഠ പുസ്‌തകങ്ങളിൽ എ.ഐ (AI) പഠനം ഉൾപ്പെടുത്തി; പുതിയ അധ്യയന വർഷത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സൂക്ഷമതകൾ പഠിക്കാം, രാജ്യത്ത് ആദ്യമായാണ് സ്‌കൂളിൽ കുട്ടികൾക്ക് ഈ അവസരം
എ.ഐ, റോബോട്ടിക്‌സ് എന്നിവയും സമാനമായ കാര്യങ്ങളും പരിശീലിക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തമാക്കുന്നു
0 Comments
31/05/2024