കേരളത്തില്‍ 150 രൂപ കൂലിക്ക് വന്ന ബംഗാളി പയ്യൻ; കോടീശ്വരൻ ആയത് 13 വര്‍ഷങ്ങള്‍ കൊണ്ട്, മിലൻ ഷേഖിൻ്റെ കീഴില്‍ മലയാളികൾ അടക്കം 25 തൊഴിലാളികള്‍
ഒരു കോടിക്ക് മേലെയാണ് പ്രതിവര്‍ഷ വിറ്റുവരവ്. പകുതിയില്‍ കൂടുതലും കൃഷിക്കായി നീക്കി വയ്ക്കും
0 Comments
08/01/2024