സ്കൂൾ വിദ്യർത്ഥികളിൽ ആക്രമണ സ്വാഭാവം കൂടുന്നു; കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ കാല് തല്ലിയൊടിച്ചു; സംഭവം ഇങ്ങനെ..
കാസർകോട്: ഫുട്ബോള് കളി കാണാനെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദ്ദനം. സീനിയർ വിദ്യാർഥികളിൽ നിന്നുമാണ് ക്രൂര മർദ്ദനമേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രി ചികിത്സക്ക്…
0 Comments
04/03/2025