സിറ്റി ഗോൾഡ് മൂന്നുപേരെ ആദരിച്ചു; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പും നടത്തി; വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏരിയാൽ സ്വദേശി
DEC 31 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിലെ ആദ്യ നറുക്കെടുപ്പാണ് വെള്ളിയാഴ്ച്ച നടന്നത്. ഇനി മൂന്ന് നറുക്കെടുപ്പും അവസാന ബമ്പർ നറുക്കെടുപ്പും നടക്കാനുണ്ട്.
0 Comments
04/12/2020