ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന; ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലെ വിവിധ ഇടങ്ങളിലും കേരളത്തിലും എത്തിച്ചു.? കൂടുതൽ അറിയാം..
കൊച്ചി: മലയാള സിനിമ നടന്മാരായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി വാഹനം സ്വന്തമാക്കി എന്നതിലാണ് പരിശോധന.…
0 Comments
23/09/2025