അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകയായി മംഗൽപാടി താലൂക്ക് ആശുപത്രി; കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു
കാസറഗോഡ്: മംഗലാപുരം ദേശീയ പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന പ്രധാന ആശുപത്രിയാണ് മംഗൽപാടി താലൂക്ക് ആശുപത്രി. നിലവിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ 9 ഡോക്ടർമാരുടെ സേവനം ഇവിടെ…
0 Comments
28/07/2025