ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത്; സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കാസർകോട്: പരപ്പ ആസ്പിരേക്ഷണല്‍ ബ്ലോക്ക് പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി ഭിന്നശേഷികാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക്…
0 Comments
23/01/2025