നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായി തുടരുന്നു…
0 Comments
08/12/2024