കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണത്തിന് ബലമേറുന്നു; വുഹാനിലെ വൈറോളജി ലാബും അവിടത്തെ ചില രഹസ്യങ്ങളും

ന്യൂയോർക്ക്(അമേരിക്ക): കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണം അമേരിക്ക ആദ്യം തൊട്ടേ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വരുന്നു. ഇതോടെ അമേരിക്കയുടെ ആരോപണത്തിന് ബലം പകരുകയാണ്.…

0 Comments

കോവിഡ് ഭീതി ഒഴിയുന്നില്ല; ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം ഇന്നലെ പിൻവലിച്ചിരുന്നു.

0 Comments

കൊറോണ ഭീതിയിൽ ലോക രാഷ്ട്രങ്ങൾ; കോ​വി​ഡ്​​- 19 ഭീ​തിയെ തുടർന്ന് സൗ​ദിയിലേക്കുള്ള വി​മാ​ന സ​ര്‍വി​സു​ക​ളി​ൽ മാ​റ്റം; ഇതര രാജ്യങ്ങളിലുള്ള പൗരൻമാരെ തിരിച്ചുവിളിച്ച് കു​വൈ​ത്ത്

റി​യാ​ദ് / കു​വൈ​ത്ത്​ സി​റ്റി​: സൗ​ദിയിലേക്കുള്ള വി​മാ​ന സ​ര്‍വി​സു​ക​ളി​ല്‍ മാ​റ്റം. കൊവിഡ്-19 (കൊറോണ)​​ ഭീ​തി​യെ​തു​ട​ര്‍​ന്ന്​ പ​രി​​ശോ​ധ​ന​ക​ള്‍ ക്ര​മീ​ക​രി​ക്കാ​നാ​ണ്​ സ​ര്‍​വി​സ്​ സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തിയിരിക്കുന്നത്.​ സ്വ​ദേ​ശ, വി​ദേ​ശ വി​മാ​ന​കബനി​ക​ളു​ടെ…

0 Comments