ത്രസിപ്പിക്കുന്ന മറ്റൊരു സീസണുമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ‘ആര്യ’. സുസ്മിത സെൻ നായികയാകുന്ന സീരീസ് ഈ വർഷം മൂന്നാം സീസണിനായി പുതുക്കി. സെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഈ വർഷം ഡിസംബറിൽ എപ്പോഴെങ്കിലും നിർമ്മാണം ആരംഭിക്കാൻ സീരീസിന്‍റെ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്. ഷോയുടെ ഭൂരിഭാഗവും മുംബൈയിലും ഒരു ചെറിയ ഭാഗം രാജസ്ഥാനിലും ചിത്രീകരിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഷോയുടെ പുതിയ സീസണിനായുള്ള ആവേശം പ്രകടിപ്പിച്ച താരം, വരും മാസങ്ങളിൽ ആര്യയുടെ സെറ്റിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞു.
സുസ്മിത സെന്നിന്റെ ‘ആര്യ’ സീസൺ മൂന്നിലേക്ക്
- Post published:12/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
ഹാപ്പി ക്വാറന്റൈന് ബര്‍ത്ത്ഡേ; എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നു, നൈല ഉഷ പറയുന്നു
കാസർകോടിൻ്റെ യശസ്സ് ഉയർത്തിയ താരങ്ങൾ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് ദുർഗ്ഗ കപ്പുയർത്തി