കനത്ത കാറ്റില്‍ തെങ്ങ് വീണ് മഞ്ചേശ്വരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കനത്ത കാറ്റില്‍ തെങ്ങ് വീണ് മഞ്ചേശ്വരത്ത്  ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് കനത്ത കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷോണ്‍ അരുണ്‍ ക്രാസ്റ്റാ ആണ് മരിച്ചത്. 12 വയസായിരുന്നു.

അപകടത്തെ തുടർന്ന് കുട്ടിയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകനായ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകനാണ് ഷോണ്‍ അരുണ്‍.

0Shares