തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ കടുവ എന്ന ചിത്രത്തിനെതിരെ സംസ്ഥാന വികലാംഗ കമ്മീഷൻ രംഗത്തെത്തി. ഷാജി കൈലാസ്, സുപ്രിയ മേനോൻ, ലിസ്റ്റിന്‍ സ്റ്റീഫൻ എന്നിവർക്കാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. കടുവയിലെ ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ലയും രംഗത്തെത്തിയിരുന്നു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമര്‍ശം. ഈ ഡയലോഗ് കേട്ട് തനിക്ക് സങ്കടമുണ്ടെന്നും അമ്മയോ അപ്പയോ മാതാപിതാക്കളോ ഇത്തരം വാക്കുകൾ കേട്ടിട്ടുണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും ഫാത്തിമ പോസ്റ്റിൽ കുറിച്ചു.
‘കടുവ’ സിനിമയ്ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍
- Post published:09/07/2022
- Post category:entertainment / news
- Reading time:1 min read
You Might Also Like
കേരളത്തിലെ എല്ലാ അക്രമങ്ങള്‍ക്കും ഉത്തരവാദി പിണറായിയെന്ന് അമിത് ഷാ; ബി.ജെ.പിയുടെ ജന രക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ തുടക്കമായി
കെ സുധാകരൻ പാർട്ടിക്ക് വഴങ്ങി; പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കാനുള്ളു, ഇല്ലങ്കിൽ മത്സരിക്കില്ല; പാർട്ടി വിടും എന്ന മാധ്യമ വാർത്ത ശരിയല്ല; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും മറുപടി; കൂടുതൽ അറിയാം..