കാസർകോട് ജനറൽ ആശുപത്രി; വ്യാഴാഴ്‌ച ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇതാണ്

You are currently viewing കാസർകോട് ജനറൽ ആശുപത്രി; വ്യാഴാഴ്‌ച ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇതാണ്

മെഡിസിൻ വിഭാഗം: ഡോ. ജനാർദ്ദന നായക്ക് സി.എച്ച്‌, ഗൈനക്കൊളജി വിഭാഗം: ഡോ. രമ്യ, ദന്തരോഗ വിഭാഗം: ഡോ. രാജിത, കുട്ടികളുടെ വിഭാഗം: ഡോ. നിഷ ജി നായർ, നേത്രരോഗ വിഭാഗം: ഡോ. ലേഖ കെ.എൽ.

ഫിസിക്കൽ മെഡിസിൻ വിഭാഗം(PMR): ഡോ. പ്രകാശ് കെ.വി, മനോരോഗ വിഭാഗം: ഡോ. ശ്രീജിത്ത് കൃഷ്ണൻ,
ഇ.എൻ.ടി വിഭാഗം: ഡോ. ജമാലുദ്ദീൻ.എം, സർജറി വിഭാഗം: ഡോ. അഭിജിത്ത് ദാസ്.എൻ.വി. ടോക്കൺ വിതരണം രാവിലെ 7.30ന് ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

0Shares