തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരം ഗായകൻ ജി വേണുഗോപാലിന് ലഭിച്ചു. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഓഗസ്റ്റ് 12ന് എറണാകുളത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
ജന്മാഷ്ടമി പുരസ്കാരം ഗായകന് ജി വേണുഗോപാലിന്
- Post published:17/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
ഐശ്വര്യ രജനികാന്തിൻ്റെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ച 60 പവൻ ആഭരണങ്ങൾ മോഷണം പോയതായി പരാതി
ചിയാൻ വിക്രമിന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മകൻ ധ്രുവ് വിക്രം