കാസർകോട് ജനറൽ ആശുപത്രിയിൽ ഈ തിങ്കളാഴ്‌ച ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇതാണ്

You are currently viewing കാസർകോട് ജനറൽ ആശുപത്രിയിൽ ഈ തിങ്കളാഴ്‌ച ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇതാണ്

ചാനൽ ആർ.ബി വാർത്തകൾ ലഭിക്കാൻ: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

കാസർകോട്: ജനറൽ ആശുപത്രിയിൽ തിങ്കളാഴ്‌ച (16.10.2023) രാവിലെ മുതൽ ഉച്ചവരെ ലഭിക്കുന്ന സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ. ടോക്കൺ വിതരണം രാവിലെ 7.30ന് ആരംഭിക്കും. ജനറൽ ആശുപത്രി ഉദ്യോഗസ്ഥ വിഭാഗമാണ് ഇക്കാര്യം പൊതുജന താല്പര്യാർത്ഥം അറിയിച്ചത്.

മെഡിസിൻ വിഭാഗം: ഡോ. ജനാർദ്ദന നായക്ക്, ദന്തരോഗ വിഭാഗം: ഡോ. മുമിന, നേത്രരോഗ വിഭാഗം: ഡോ. ഷിമ, ഡോ. ലേഖ, സ്‌കിൻ വിഭാഗം: ഡോ. സ്വപ്‌ന, ഗൈനക്കൊളജി വിഭാഗം: ഡോ. ബിന്ദു, ശ്വാസകോശ രോഗ വിഭാഗം: ഡോ. അബ്ദുൽ സത്താർ, ഫിസിക്കൽ മെഡിസിൻ വിഭാഗം (PMR): ഡോ. പ്രകാശ്, ന്യൂറോളജി വിഭാഗം: ഡോ. രാജി കൃഷ്‌ണ, ക്യാൻസർ രോഗ വിഭാഗം: ഡോ. സാഹിദ്, കുട്ടികളുടെ വിഭാഗം: ഡോ. ഷെറീന, ഇ.എൻ.ടി വിഭാഗം: ഡോ. ജമാലുദ്ദീൻ. മറ്റ് സ്പെഷ്യാലിറ്റി വിഭാഗങ്ങൾ തിങ്കളാഴ്‌ച ഉണ്ടാവുന്നതല്ല.

0Shares