സത്യദേവ് -ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗോഡ്‌സെ’ ഒടിടിയിൽ റിലീസ് ചെയ്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing സത്യദേവ് -ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗോഡ്‌സെ’ ഒടിടിയിൽ റിലീസ് ചെയ്തു

സത്യദേവിന്‍റെ ‘ഗോഡ്സെ’ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തി.  മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം 2018 ൽ പുറത്തിറങ്ങിയ ബ്ലഫ് മാസ്റ്ററിന്‍റെ വിജയത്തിന് ശേഷം, ഗോഡ്സെയ്ക്കായി സത്യദേവും സംവിധായകൻ ഗോപി ഗണേഷ് പട്ടാഭിയും ഒന്നിച്ചു. സികെ സ്ക്രീൻസിന്‍റെ ബാനറിൽ സി കല്യാണാണ് ഗോഡ്സെ നിർമ്മിച്ചത്. നാസർ, സയാജി ഷിൻഡെ, കിഷോർ, ആദിത്യ മേനോൻ, ബ്രഹ്മാജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

0Shares