ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

  • Post category:local news
  • Reading time:1 min read
You are currently viewing ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസർകോട്: ഗാന്ധി ജയന്തി ദിനത്തില്‍ വിദ്യാനഗര്‍ കളക്ടറേറ്റിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പുഷ്പാര്‍ച്ചന നടത്തി.

ഗാന്ധി പ്രതിമ നിര്‍മാണ സമിതി ചെയര്‍മാനും മുന്‍ എം. എല്‍. എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍, എ. ഡി. എം എന്‍. ദേവീദാസ് , ഹുസൂര്‍ ശിരസ്തദാര്‍ ഇന്‍ചാര്‍ജ് അന്‍സര്‍ എം, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പുഷ്പാര്‍ച്ചയില്‍ പങ്കെടുത്തു.

0Shares