
തമിഴ്- തെലുങ്ക് സിനിമകളിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്ന വാര്‍ത്തയാണ് സൈബര്‍ലോകത്ത് പരക്കുന്നത്. തമിഴ്നാട്ടിലെ ഏതോ ഒരു അമ്പലത്തില്‍ വെച്ച് രഹസ്യമായിട്ടാണ് ചടങ്ങ് നടന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വിഘ്‌നേശ് ശിവനും നയന്‍താരയും നാലു വര്‍ഷത്തോളമായി പ്രണയത്തിലാണ്. ഇരുവരും 2020ഓടെ വിവാഹിതരായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
