വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ; നടപടി 23 കാരിയുടെ പരാതിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ; നടപടി 23 കാരിയുടെ പരാതിയിൽ

ടി​ക് ടോ​ക് താ​രം പീ​ഡ​ന കേ​സി​ല്‍അ​റ​സ്റ്റി​ല്‍. കൊ​ല്ലം സ്വ​ദേ​ശി ഷാ​ന​വാ​സി​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ടി​ക് ടോ​ക് വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ഷാ​ന​വാ​സ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി. ഡി.​സി​.പി പൂ​ങ്കു​ഴ​ലി​ക്കാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​ണ്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സി​ലും പ​രാ​തി​യു​ണ്ട്. ചോ​ദ്യം ചെ​യ്യാ​നാ​യി ക​ള​മ​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ഷാ​ന​വാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

0Shares